×
Sankarpuri
Home » Events » Sankarapuri Maha kudumbam Governing Committee & 1st Executive committee joint meeting
Sankarapuri Maha kudumbam Governing Committee & 1st Executive committee joint meeting
December 14, 2025 02:30 PM
December 14, 2025 04:30 PM
Darsana Cultural Centre Auditorium, Sasthri Road, Kottayam
About the event
Price
Free
Total slot
0
Booked slot
0

Held on Dec 14, 2025

At Kottayam Darsana Auditorium, Sasthri Road.

ശങ്കരപുരി മഹാകുടുംബയോഗം  ഗവേർണിംഗ് ബോഡി , എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം ആദ്യമായി 14/12/2025 ഞായറാഴ്ച  ഉച്ച തിരിഞ്ഞു 2.30 നു  കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്നു.  30 അംഗങ്ങൾ പങ്കെടുത്തു . യോഗത്തിൽ പരേതരായ കുടുംബ അംഗങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.

ശങ്കരപുരി മഹാകുടുംബത്തിൽ ഇനിയും ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങളെ  കണ്ടെത്തുവാൻ മേഖല സമ്മേളനങ്ങൾ  നടത്തുവാൻ തീരുമാനിച്ചു .

ചാരിറ്റബിൾ സൊസൈററ്റി ആക്ട് പ്രകാരം ശങ്കരപുരി മഹാകുടുംബം രെജിസ്റ്റർ ചെയ്യുവാനുള്ള  നടപടികൾ പുരോഗമിക്കുന്നു . അതിനുശേഷം ബാങ്ക് അക്കൗണ്ട് തുടങ്ങും .

മേഖല യോഗങ്ങൾക്കു ശേഷം മാത്രം ശങ്കരപുരി മഹാകുടുംബ ചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. ശങ്കരപുരി വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുവാനും , കുടുംബ ശാഖകളുടെ അംഗീകാരത്തോടെ കുടുംബ ചരിത്രം പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു .

ശങ്കരപുരി മഹാ കുടുംബത്തിന് ഒരു ഒഫീഷ്യൽ whatsapp ഗ്രൂപ്പ് മാത്രം മതിയെന്നും അതിന്റെ നിയന്ത്രണത്തിന് 4 പേരെ admin ആയി തീരുമാനിച്ചു .

ശങ്കരപുരി മഹാ കുടുംബം സുവർണ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുവാൻ എഡിറ്റോറിയൽ കമ്മിറ്റി രൂപികരിച്ചു .

യോഗം വൈകീട് 6 മണിക്ക് സമാപിച്ചു

Location
Address
Darsana Cultural Centre Auditorium, Sasthri Road, Kottayam
Joined Members
Jan
30
Dr Jose Paul Sankoorikal
Patron
Dr Jose Paul Sankoorikal MA, PhD (Wales), FBIM, FCIT (London), Former Acting Chairman, J N Port Mumbai, Former Chairman Marmagoa Port Trust, Goa & Adjunct Professor of Maritime Studies, AMET University Chennai. Patron Sankarapuri Maha Kudumbayogam
Nov
20
Dr Cyriac Thomas
Patron
Cyriac Thomas, Pala, , Member of National Commission for Minority Institutions of India, Former vice- chancellor of Mahatma Gandhi University, Kottayam, Former acting Vice Chancellor of Cochin University of Science & Technology (CUSAT). Patron Sankarapuri Maha kudumbayogam
C Zachariah Kurian
General Secretary
C Zachariah Kurian, Cherpallil, Pakkil Post, Kottayam. Editor Aksharanadam Publications Kottayam General Secretary, Sankarapuri Maha Kudumbyogam.
Joy Paul Sankoorikal
Vice President
Joy Paul Sankoorikal, Ernakulam,  President Sankoorikal Family Narakal CEO Techshore Inspection Services Cochin Vice President Sankarapuri Maha kudumba yoagam
Georgekutty Kariyanappally
Vice President
Georgekutty Kariyanappally, Vadakkummuri Alappuzha  Former Managing Director Kalabhavan Studios, Former General Manager Rashtra Deepika News Paper daily,  Founder & Managing Director Lifeway Solar Devices Pvt Ltd Vice President Sankarapuri Maha kudumbayogam.
Adv. Siji Antony
Conveneer
Adv. Siji Antony, Thekkedathu Kuravilangad, Phone 9447030863. Governing committee coopted member. Secretary Pastoral Council of Pala diocese. Conveneer Sankarapuri Maha kudumbayogam by law committee.
Babu V Sankarapuri
Treasurer
Babu V Sankarapuri, Vettukattil family, Governing committee, Coopted Committee member. Treasurer Sankarapuri Maha Kudumbayogam Global meeting 2024. Phone 9447981177. Rtd SBI Manager. Winner as a proven calibrated officer in SBI.