Family story
മഞ്ഞകാട്ടിൽ കുടുംബ ചരിത്രം
ക്രിസ്തുവർഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ മന്നക്കാട്ടിലെ കാഞ്ഞിരക്കോട് എന്ന ബ്രാഹ്മണ ഇല്ലത്തിലേക്ക് ശങ്കരപുരി കുടുംബാംഗങ്ങളായ രണ്ട് ക്രിസ്തീയ സഹോദരങ്ങൾ ക്ഷണിക്കപ്പെട്ടു അവരിൽ ഒരാൾ മഞ്ഞക്കാട്ടിൽമരങ്ങാട്ട് പള്ളിൽ നെല്ലിത്താനത്ത് കരയിൽ മഞ്ഞക്കാട്ടിൽ പുരയിടം വാങ്ങി അവിടെ താമസം ആക്കി ഇവിടെ നിന്നും ശാകോപ ശാഖകളായി പിരിഞ്ഞ് 500 അധികം കുടുംബങ്ങൾ ഇന്ന് മഞ്ഞക്കാട്ടിൽ കുടുംബത്തിൽ ഉണ്ട് ഈ കുടുംബത്തിന്റെ അംഗമാണ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി വിശപ്പ് തലശ്ശേരി രൂപത മഞ്ഞക്കാട്ടിൽ മൂല കുടുംബത്തിൽ പെട്ട ഏഴുതാവഴികളിലെ 20 മുഖ ശാഖകളിലും ആയി ആയിരത്തിലധികം കുടുംബങ്ങൾ ഉണ്ട് യഹൂദർക്ക് ഒരു രാജാവ് ജനിച്ചത് അറിഞ്ഞ് കിഴക്കുനിന്നുള്ള 3 വിജ്ഞാനികൾ വന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് കിഴക്കൻ രാജ്യം ഭാരതം തന്നെയാണ് എന്ന് എൽ സി ഡോക്ടർ എന്ന ഗ്രന്ഥകാരൻ സമർപ്പിക്കുന്നുണ്ട് ചാതുർവർണ്യം നിലനിന്നിരുന്ന ഒരു കാലഘട്ടം ദരിദ്ര്യം നിരക്ഷരവുമായ ജനങ്ങളും തീർത്തും മൃഗതുല്യരായി കരുതപ്പെട്ടിരുന്നു കരുതപ്പെട്ടിരുന്ന പുലയർ പറയ തുടങ്ങി ആദിവാസികൾ വിദ്യാസമ്പന്നരും ധനികരുമായ ബ്രാഹ്മണ വർഗ്ഗം അവരുടെ ഇടയിലേക്ക് ആണ് തോമാശ്ലീഹാ കടന്നുവന്നത് കുറവില തെക്കേടത്ത് ശാഖയിൽ നിന്നും തെക്കോട്ട് ആവിയോട് പാറ്റൂർ എന്നീ സ്ഥലത്തേക്കും തെക്കേടത്ത് കുടുംബ കൊട്ടാരക്കരയിലും ആയി 100 ശാഖകൾ ഉണ്ട് ബ്രാഹ്മണരുടെ മാനസാന്തരത്തോടെ കേരളത്തിൽ ക്രിസ്തുമതത്തിന്റെ വിത്തു മുളച്ചു പുഷ്ടിപ്പെടുവാൻ എളുപ്പമായി . ആ രണ്ട് മൂന്ന് നൂറ്റാണ്ട് കൊണ്ട് കേരളം കർണാടകം ഗോവ മുതലായ സ്ഥലങ്ങളിലും സുറിയാനി ക്രിസ്ത്യാനികൾ വ്യാപിച്ചു.
1542 വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഗോവയിൽ വന്ന ഉടനെ വിശുദ്ധ ഇഗ്നേഷ്യസ് ലയോളജി എഴുതിയ കത്തിൽ ഗോവ ക്രിസ്ത്യാനികൾ നിറഞ്ഞു താമസിക്കുന്ന ഒരു പട്ടണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് നാലാം നൂറ്റാണ്ടിൽ എഡി 337 കുറവിലങ്ങാട്ട് പള്ളി സ്ഥാപിതമായി അതുപോലെ പഴക്കമുള്ള പള്ളിയാണ് കടുത്തുരുത്തി പള്ളി രാമപുരം പള്ളി 154 സ്ഥാപിതമായി പുരാതന കുടുംബങ്ങൾ പലതും കുറവിലങ്ങാട്ട് നിന്നും പുറപ്പെട്ടവർ ആയിരുന്നു ശങ്കരപുരി കുടുംബത്തിൽ നിന്നും ഒരാൾ മന്നക്കനാട്ടുള്ള അരിപ്പാറ എന്ന സ്ഥലത്ത് പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചിമഘട്ടത്തിൽ കുടുംബസമേതം താമസമാക്കി പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അരിപ്പാറ നിന്നും കുര്യനും കുടുംബവും അടുത്തുള്ള നെല്ലിക്കാനത്ത് മല കരയിൽ മണ്ടക്കാട്ടിൽ എന്ന സ്ഥലത്ത് താമസമാക്കി അങ്ങനെയാണ് മഞ്ഞക്കാട്ടിൽ കുടുംബത്തിന്റെ ഉത്ഭവം.
മരങ്ങോട്ടു പള്ളിയുടെ പരിസരത്ത് താമസിച്ചിരുന്ന കുടുംബക്കാർ കുറവിലങ്ങാട്ട് പള്ളിയുടെ ഒരു കുരിശുപള്ളി 2 മരങ്ങാട്ടുപള്ളിയിൽ സ്ഥാപിച്ചു 1850 ൽ ഈ കുരിശുപള്ളി ഇടവക പള്ളിയായി ഉയർത്തി 1888 കാർലോസ് ലവേ മെത്രാൻ ഇടവക പള്ളിയിലെ ഇടവക പള്ളിയായി കൽപ്പന ഇറക്കി 1924 ജൂൺ 29ന് പള്ളി പുതുക്കിപ്പണി കൂദാശ ചെയ്തു മഞ്ഞക്കാട്ടിൽ കുടുംബ ചരിത്രം എഴുതുവാൻ 1999 മെയ് മാസം കട്ടക്കയത്ത് കടിക്കാനയിൽ ശ്രീ ആൻഡ്രൂസിന്റെ വീട്ടിൽ വച്ച് തീരുമാനമെടുക്കുകയും 2001 മെയ് മാസം പ്രസിദ്ധീകരിക്കുകയും ചെയ്തു 1998 ഏപ്രിൽ 24 25 തീയതികളിൽ കരിവാരക്കുന്നിൽ ശ്രീ കെ എം മാത്യു കട്ടിക്കാനായിലിന്റെ വസതിയിൽ കൂടിയ യോഗമാണ് കട്ടിക്കാന കുടുംബയോഗം രൂപീകരിച്ചത് തുടർന്ന് 1999 മാർച്ച് 21ന് മഞ്ഞക്കാട്ടിൽ കുടുംബത്തിലെ വിവിധ ശാഖകൾ ഒത്തുചേർന്ന് മഞ്ഞക്കാട്ടിൽ കുടുംബയോഗം രൂപീകരിക്കുകയും ചെയ്തു.
കുടുംബ ശാഖകൾ
മണിമല തറപ്പേൽ
കട്ടിക്കാന മഞ്ഞക്കാട്ടിൽ
പ്ലാവിൽ ന്തനപ്രായം
ഈന്തനപ്രയിൽ
വള്ളോപ്പിള്ളി
കരുണാശ്ശേരി
അച്ചാർ കുടി കൊഴുവനാൽ
എന്നിവയാണ് കുറവിലങ്ങാട്ടു നിന്നും കാഞ്ഞിരക്കാട്ട് നമ്പൂതിരി ക്ഷണിച്ചു കൊണ്ടുവന്നത് ഇല്ല മരിപ്പാറ എന്ന സ്ഥലത്ത് താമസിച്ച ചാണ്ടി ശങ്കരപുരിയായിരുന്നു ആദ്യ മഞ്ഞ പിതാവ് . അരിപ്പാറയിൽ വന്ന താമസിച്ച ചാണ്ടി ശങ്കര വിരിക്ക് മൂന്നു മക്കൾ ഉണ്ടായിരുന്നു. അവർ കൃഷിക്കാരായിരുന്നു അവിടേക്ക് താമസം തുടരുവാൻ ഇട പ്രമുഖന്മാരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ മണ്ണാർക്കാട് മണ്ണക്കാനാട്ട് മരിപ്പാറയിൽ നിന്ന് പുറപ്പെട്ട ചാണ്ടിയുടെ മക്കളിൽ മൂത്തമകൻ ദേവസ്യ മാറിടത്ത് മരുതക്കുന്നേൽ എന്ന സ്ഥലത്തും രണ്ടാമത്തെ മകൻ കുര്യൻ അടങ്ങാട്ടുപള്ളി ചക്കുളിക്കൽ പറമ്പിലും അന്നുമുതൽ രണ്ടാമത്തെ മകൻ മഞ്ഞക്കാട്ടിൽ കുര്യൻ എന്ന പേരിൽ അറിയപ്പെട്ടു . മൂന്നാമത്തെ മകൻ ചെറിയത് കീഴടൂരിൽ കദളിക്കാട്ടിൽ വന്ന താമസിച്ചു.
മരങ്ങാട്ടുപള്ളിക്കരയ്ക്ക് കിഴക്കും വടകച്ചിറക്കരയ്ക്ക് പടിഞ്ഞാറും ആണ്ടൂർക്കരയ്ക്ക് വടക്കും കുറിച്ചിത്താനം കരയ്ക്ക് തെക്കു മായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് നെല്ലിത്താനത്ത് മല . ഈ കരയുന്നു പ്രധാനമായും നായർ കുടുംബങ്ങൾ ആയിരുന്നു . എങ്കിലും പ്ലാത്തോട്ടത്തിൽ മാധവത്ത് എന്ന ഈഴവ കുടുംബങ്ങൾ ഉണ്ടായിരുന്നു. അതോടൊപ്പം കാവനാടി എന്ന ക്രിസ്തീയ കുടുംബങ്ങളും ഉണ്ടായിരുന്നു . മാപ്പി മാപ്പിള എന്ന പേരിൽ അറിയപ്പെട്ടിരുന്നു അറിയപ്പെട്ടിരുന്ന ശങ്കൂരിക്കൽ ചാണ്ടി ശങ്കരപുരിയായി . അവരുടെ കുടുംബം ഇന്ന് മരുത്ക്കുന്നേൽ, മഞ്ഞക്കാട്ടിൽ , കദളിക്കാട്ടിൽ എന്ന പേരുകളിൽ മൂന്ന് പ്രബല കുടുംബങ്ങൾ ആയി എല്ലായിടത്തും താമസിച്ചുവരുന്നു.
മഞ്ഞക്കാട്ടിൽ കുര്യൻ ഭരണങ്ങാനം മുക്കംതോട്ടം എന്ന കുടുംബത്തിൽ നിന്നായിരുന്നു. ചാണ്ടി ദേവസ്യ അതിൽ ചാണ്ടി മഞ്ഞക്കാട്ടിൽ തറവാട്ടിലും ദേവസ്യ പാലക്കാട് മലയിലുള്ള മൂലാശ്ശേരി പറമ്പിലും താമസം മാറ്റി. അന്നുമുതൽ മുലശ്ശേരി കുടുംബം ഉണ്ടായി മക്കളിൽ മഞ്ഞക്കാട്ടിൽ ചാണ്ടിയുടെ നാലു മക്കൾ. അവരിൽ ചാണ്ടി തറപ്പേര് പുലയടത്തിലേക്കും, രണ്ടാമത്തെ മകൻ പൈലി കുടുക്കച്ചിറയുള്ള വലിയ കണ്ടത്തിലേക്ക്, മൂന്നാമത്തെ മകൻ ചാണ്ടി പറഞ്ഞിട്ട് പുരയിടത്തിലേക്ക് മാറി താമസിച്ചു, നാലാമത്തെ മകൻ കിട്ടിയക്കാട്ടിൽ തറവാട്ടിലും താമസിച്ചു. ചാണ്ടിയുടെ മക്കൾ പിരിയൻ വലിയ കണ്ടത്തിൽ പൈലി, പറഞാട്ട് ചാണ്ടി മഞ്ഞക്കാട്ടിലെ മൂലാശേരി ദേവസ്യയുടെ മക്കളും മുനാശേരി മത്തായി കുഴിയോട് ദേവസ്യ ഏത്തറ മേഖലക്കാട്ടുകുഴി
മേഖലക്കാട്ട് കുര്യൻ ശാഖകളും ഉപ ശാഖകളും ഉപ ശാഖകളും,
മരുതുന്നേൽ
മഞ്ഞക്കാട്ടിൽ ചാണ്ടി തറപ്പേൽ
വലിയ കണ്ടത്തിൽ കളപ്പുര തെക്കേടത്ത്
വള്ളോപ്പിള്ളിൽ പറഞ്ഞിട്ട് ചാണ്ടി,
പറഞ്ഞാട്ടെ ചാണ്ടി
പുതിയ കുളങ്ങര അയിരാറ്റിൽ മണിമല തറയിൽ
കട്ടിക്കാനായി മഞ്ഞക്കാട്ടിൽ
പുഞ്ചത്താഴത്ത് മഞ്ഞക്കാട്ടിൽ കുര്യൻ
ആലാശ്ശേരി ഔസേപ്പ് മഠത്തിൽ
മൂലാശ്ശേരി ദേവസി കുരിയാട്
കുരിയേട്ടൻ ദേവസി നാരകത്താളം
നാരകത്തടം പേഴും കാട്ടിൽ
കുര്യയിട്ട് നടയിൽ തോമ
എടച്ചേരി കുന്നേൽ കുരിയട്ട് ഔസേപ്പ്
മേപ്പലക്കാട് ആഗസ്റ്റ് മത്തായി
കളപ്പുരക്കൽ ശാഖ
മലയ തെക്കേടത്ത് ശാഖ
വെള്ളിയാമ്പൽ
കരുണാശ്ശേരി
വള്ളോപ്പിള്ളി ശാഖ
ഫാദർ പാലക്കയിൽ സക്കറിയ സക്കറിയ
തലശ്ശേരി രൂപത പാലക്കയിൽ സെബാസ്റ്റ്യൻ മാനന്തവാടി
അതിരൂപത ഉപ ശാഖ – ഫാദർ സ്കറിയ പുതിയകുളങ്ങര
തലശ്ശേരി അതിരൂപത സിസ്റ്റർ ഏലിക്കുട്ടി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി
മിസോറാം
സിസ്റ്റർ മേരി വർഗീസ് അച്ചാർ കുടി ഒറീസ സെന്റ് ആൻസ് കോൺവെന്റ്.
ഫാദർ അഗസ്റ്റിൻ പുതിയ കുളങ്ങര ദീപ്തി ഭവൻ ഭരണങ്ങാനം
സിസ്റ്റർ ജ്യോതി മരിയ എടക്കര കുടുംബം
ശങ്കര പുരിയുടെ ഒരു ശാഖ ഫാദർ ആനന്ദ് തോട്ടത്തിൽ എസ്പി ഡി സിസ്റ്റർ എഫ്സി കോൺവെന്റ് കണ്ണോത്ത് മഠം
ഫാദർ ജോർജ് പുതിയ കുളങ്ങര Bishop Madagascar.
മംഗളൂർ രൂപത സിസ്റ്റർ ടെഷീന സീക്രട്ട് ഹാർട്ട് കോൺവെന്റ് പേരാവ ൂർ
സിസ്റ്റർ മേരി പുതിയ കുളങ്ങര സെക്കൻഡറബാദ് സെന്റ് ആൻസ് കോൺവെ കോൺവെന്റ്
ഐരാട് ശാഖ
മതിമല തറപ്പില് ശാഖ
ചാണ്ടി വടക്കേതിൽ, ഫാദർ ഫിലിപ്പ് മണിമല തറയിൽ, പുത്തൻപുരയിൽ ശാഖ –
കൊട്ടാരത്തിൽ ശാഖ- മണിമല പറമ്പിൽ വടക്കേത്തറ
വടക്കേറപ്പിൽ മണിമല കട്ടിക്കാന ശാഖ
കുഴിമള്ളോരത്ത് മേപ്പലിൽ കട്ടിക്കാനും തോട്ടത്തിൽ പുഞ്ചത്താഴത്ത് ശാഖ
മഞ്ഞക്കാട്ടിൽ തോട്ടപ്പള്ളി
തോട്ടപ്പള്ളി തോട്ടപ്പിള്ളി തോട്ടത്തിൽ കട്ടി പട്ടിക്കാലം കട്ടിക്കാനം
പുഞ്ചത്താഴത്ത് ശാഖ- മഞ്ഞക്കാട്ടിൽ തോട്ടപ്പിള്ളി ഈന്തന പ്രാ യിൽ .
മഠത്തിൽ മൂലാശ്ശേരി ശാഖ
നാരക തടത്തിൽ ശാഖ
പേഴും കാട്ടിൽ ശാഖ
കുരിയാ ട് കുഴി കുഴി ശാഖ
നടയിൽ ശാഖ
എടച്ചേരി കുന്നേൽ ശാഖ
കാട്ടിലം തറപ്പേൽ പാങ്ങാട്
കുരിയേറ്റ് ശാഖ എടക്കാട് അവത
മേപ്പാലക്കാട് ശാഖ തൊടുപുഴ