Reviews from the Sankarapuri Mahakudumbayogam Members
ശങ്കരപുരി ഫാമിലി മഹാകുടുംബയോഗത്തിന് ഒരു വെബ്സൈറ്റ് തുടങ്ങിയത് വളരെ ഉപകാരപ്രദമാണ്. നമ്മുടെ കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുവാനും, പുതിയ തലമുറയിലുള്ളവർക് കുടുംബ ചരിത്രവും, വേരുകളും മനസിലാക്കുവാൻ ഈ വെബ്സൈറ്റ് വളരെ സഹായിക്കുന്നു. ശഖാ കുടുംബയോഗങ്ങൾ അറിയുവാനും, കുടുംബത്തിൽ നിന്നും വിട്ടുപിരിഞ്ഞവരെ ആദരവോടെ സ്മരിക്കാനും ഈ വെബ്സൈറ്റ് ഒരു നല്ല വേദിയാണ്. ഇത്തരമൊരു മികച്ച സംരംബത്തിനു തുടക്കം കുറിച്ച ശ്രീ ജോയി പോൾ സാറിന് എല്ലാവിധ അഭിനന്ദനങ്ങളും. സാറിന്റെ കഠിനധ്യാനവും, താല്പര്യവും ആണ് നമ്മളെ ഈ ഡിജിറ്റൽ പ്ലാറ്റഫോംമിൽ എത്തിച്ചത്. വളരെ നല്ല തുടക്കം. നന്ദി !
By
Mathewkutty , Theckedathu , Kottarakara.
Iam very much impressed by our Family website. It is resourceful, thoughtful and easy to navigate. We no longer need whisper our history but now carved in sunlit stone.
Thanking You for making it happen.
Yes, a nice appraisal and a valid compliment.
In fact a website for our family is a digital home- where memories live and distances disappear.
ഇപ്പോൾ ആണ് നമ്മുടെ വെബ് സൈറ്റ് അംഗങൾ കാണുന്നുണ്ട് എന്ന് അറിയുന്നത് . അംഗങ്ങൾ മാത്രമല്ല ലോകം മുഴുവൻ കാണുന്നു .
There are 28 comments
Happy to see our website brimming with our past, present and future.
Best Wishes.
Address: Thekedethu kottarakkara.
ശങ്കരപുരി ഫാമിലി മഹാകുടുംബയോഗത്തിന് ഒരു വെബ്സൈറ്റ് തുടങ്ങിയത് വളരെ ഉപകാരപ്രദമാണ്. നമ്മുടെ കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുവാനും, പുതിയ തലമുറയിലുള്ളവർക് കുടുംബ ചരിത്രവും, വേരുകളും മനസിലാക്കുവാൻ ഈ വെബ്സൈറ്റ് വളരെ സഹായിക്കുന്നു. ശഖാ കുടുംബയോഗങ്ങൾ അറിയുവാനും, കുടുംബത്തിൽ നിന്നും വിട്ടുപിരിഞ്ഞവരെ ആദരവോടെ സ്മരിക്കാനും ഈ വെബ്സൈറ്റ് ഒരു നല്ല വേദിയാണ്. ഇത്തരമൊരു മികച്ച സംരംബത്തിനു തുടക്കം കുറിച്ച ശ്രീ ജോയി പോൾ സാറിന് എല്ലാവിധ അഭിനന്ദനങ്ങളും. സാറിന്റെ കഠിനധ്യാനവും, താല്പര്യവും ആണ് നമ്മളെ ഈ ഡിജിറ്റൽ പ്ലാറ്റഫോംമിൽ എത്തിച്ചത്. വളരെ നല്ല തുടക്കം. നന്ദി !
Address: Theckedathu , Kottarakara
Happy to see our website brimming with past( our legacy ), present( our bond)and future ( our groomed new gen).
Best Wishes.
Address: Thekedethu kottarakkara.
Our website is updated almost daily. This will help to keep our site active and informative. Those who visit this site please record your views and comments here. It will automatically publish. Thanks
Address: SRM Road, Pachalam P.O. House no 73/2832
When we allowed review page open to record comments & reviews directly, hundreds of fraudulent reviews and links were attempted to be posted. So we have not approved all those fraudulent comments. Every review message received will be monitored, if it is from our members and our family groups, only allow to post in our website review page for the safety and security of our web site.
Address: Joy Paul
വെബ്സൈറ്റ് ഇന്റർആക്റ്റീവ് ആകുമ്പോൾ തീർച്ചയായും കൂടുതൽ ആക്റ്റീവ് ആകും.
ഓരോ ശാഖകളുടെയും ലഘു ചരിത്രം പോസ്റ്റ് ചെയ്യുവാനുള്ള ഓപ്ഷനും കൂടി കൊടുത്താൽ നല്ലതായിരിക്കും.
Address: മറ്റത്തിൽ, മാന്നാനം, Kottayam
Suggestion from George Philip Mattam is a valid review. So I request all moola kudumbams of Sankarapuri Maha kudumbam to send their brief family history (Maximum 5 pages) to publish through our web site for correction/ deletion/ addition. It will be published through our web site in home page orFamily tree pages. This process will start shortly. Thank you for this creative review. I request cooperation from all Moola Kudumbams and also from branches. Family History must have 5 valid points. 1. Proof of how it is connected with Sankarapuri, 2. When it is established, and who are the executive committee members, 3. How many family yogams or annual yogams have been completed so far? 4. Location of the family branch and contact numbers of the Committee. 5. Names of eminent members, Bishops, etc…..
Address: Joy Paul
First of all, I would like to appreciate the tireless efforts made by the leaders, elders and governing body of the family in making the web site.
I woud suggest for few sub titles that can be included in the sie which will benefit all members like :
Business concers run by Sankarapuri family members with details and contact number
Career opportunities for our youngsters in our concerns or places where we can provide with our initiative.
Marriage proposal/ bride & groom search avenue
Address: Vellakkal House, Pattarumadom Kuravilangad PO Kottayam
പ്രിയ സഹോദരരെ , ശങ്കൂരിക്കൽ കുടുംബത്തിലെ ഗീവര്ഗീസ് ശങ്കൂരിക്കൽ റോമിൽ പ്രൊപ്പഗാന്ത സെമിനാരിയിൽ ചേർന്നതിനും അവിടെ നിന്നും ഡോക്ടറേറ്റ് എടുത്ത് വൈദീകനായി മടങ്ങി വന്നു 1778 ഇല്‍ ആലപ്പുഴ മാർ ശ്ലീഹ പള്ളിയിൽ വെച്ച് മലബാർ ക്രിസ്ത്യാനികളുടെ ഗോവർണ്ണദോർ ആയി തെരഞ്ഞെടുത്തതിനും രണ്ടു വര്ഷം കഴിഞ്ഞു 1800 ഇല്‍ മരിച്ചു എന്നും രേഖകൾ , തെളിവുകൾ ഉണ്ട് . പക്ഷെ എവിടെ വെച്ച് മരിച്ചു എന്നും എവിടെ സംസ്കരിച്ചു എന്നു അറിയില്ല . അദ്ദേഹത്തിന്റെ ഒരു ഫോട്ടോയും ഒരിടത്തും ലഭ്യമല്ല . നമ്മുടെ സഭാ ചരിത്രം ആറിയാവുന്നവർ ആരെങ്കിലും അത് കണ്ടുപിടിച്ചു തന്നു സഹായിച്ചാൽ നന്നായിരിക്കും .
Address: SRM Road, Pachalam P.O. House no 73/2832
If any Sankarapuri Mahakudumbam families send their short family histories, it will be published in this web site for getting additional family history records and information. please use this option to prepare family histories. It should be in word format and with family photos to e mail : joypauls@yahoo.com or whatsapp 9947383973.
Address: Joy Paul
In the Family Story, it is mentioned about the lattitudes of Purakkad and Kuravilangad that
“They likely passed through Purakkad (9.77°N) — a smaller west-coast port almost directly aligned in latitude with Kuravilangad (9.77°N).
In fact the lattitudes of Purakkad and Kuravilangad are not the same but slightly different.
The exact values are given below:
The exact latitude of Purakkad in Alappuzha District, Kerala, is 9.3491°
Latitude of Kuravilangad is: 9.758441°
Also it is unlikely that the migration of Sankarapuri forefathers took place via Purakkad. In those days the coastal line was passing through Thrupoonthura, Kaduthuruthi, Perunnai etc. And Kaduthuruthi was then a port.
Address: മറ്റത്തിൽ, മാന്നാനം, കോട്ടയം
ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന വടക്കുംമുറി ലഘു ചരിത്രത്തിൽ തോമശ്ലീഹ വന്നതും ശങ്കരപുരിക്കാർ കുറവിലങ്ങാട്ട് എത്തിയതും കമ്മ്യൂണിസ്റ്റ് വ്യാപനവുമൊക്കെയാണ് ഉള്ളത്. ഇതൊക്കെ പൊതു കാര്യങ്ങൾ അല്ലേ? വടക്കുംമുറിയെ പറ്റി കാര്യമായിട്ടില്ല, അതിന്റെ ശാഖകളെ പറ്റിയുമില്ല
Address: മറ്റത്തിൽ, മാന്നാനം, കോട്ടയം
From Mathukktty 9447114544.
വെബ്സൈറ്റ് ശ്രീ ജോയ് പോൾ ശങ്കൂരിക്കൽ സാറിന്റെ പരിശ്രമത്തിൽ വളരെ നല്ല നിലയിൽ പോകുന്നു. മൂല കുടുംബങ്ങളുടെ ലഘു ചരിത്രങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ തുടങ്ങിയതോടെ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് വായിക്കുവാനുള്ള ലേഖനങ്ങൾ കൂടി ആയതോടെ എല്ലാ ജനവിഭാഗങ്ങൾക്കും ആകർഷമാകും. ഇതിന്റെ നടത്തിപ്പിനായി വരുന്ന ചിലവ് മഹാകുടുംബയോഗം വഹിക്കേണ്ടതാണ്. അതു മുന്നോട്ടുള്ള പ്രവർത്തനത്തിന് ഗുണകരമാകും.
Address: Mathukkutty
വെബ്സൈറ്റ് ശ്രീ ജോയ് പോൾ ശങ്കൂരിക്കൽ സാറിന്റെ പരിശ്രമത്തിൽ വളരെ നല്ല നിലയിൽ പോകുന്നു. മൂല കുടുംബങ്ങളുടെ ലഘു ചരിത്രങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ തുടങ്ങിയതോടെ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് വായിക്കുവാനുള്ള ലേഖനങ്ങൾ കൂടി ആയതോടെ എല്ലാ ജനവിഭാഗങ്ങൾക്കും ആകർഷമാകും. ഇതിന്റെ നടത്തിപ്പിനായി വരുന്ന ചിലവ് മഹാകുടുംബയോഗം വഹിക്കേണ്ടതാണ്. അതു മുന്നോട്ടുള്ള പ്രവർത്തനത്തിന് ഗുണകരമാകും.
By Mathukkutty T M Thekkedath, Kottarakkara. Phone 9447114544
Address: Mathukkutty T M
ശ്രീ ജോയ് പോൾ ശങ്കൂരിക്കലിന്റെ പ്രയത്നങ്ങൾ അത്യന്തം ശ്ലാഘനീയമാണ്. അദ്ദേഹത്തിന്റെ വിലയേറിയ സമയം ഇതിനായി ചിലവഴിക്കുന്നു. അപ്പോൾ വെബ്സൈറ്റിനുള്ള സാമ്പത്തിക സഹായം മഹാകുടുംബയോഗം കൊടുക്കണം.
ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് കാര്യും ഉണ്ടോ… പ്രസിഡന്റ് അദ്ദേഹത്തിന്റെ കമ്മറ്റി ഒക്കെ തീരുമാനിക്കണം…
തീർച്ചയായും വെബ്സൈറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് സാമ്പത്തിക സപ്പോർട്ട് വേണം
By Georgekutty Kariyanappally Phone 9846034493
Address: Georgekutty Kariyanappally
തട്ടുങ്കൽ കുടുംബത്തിന്റെ ലഘു ചരിത്രത്തിൽ വടയാർ യുദ്ധമെന്നു പ്രതിപാദിക്കുന്നു.
വടയാർ യുദ്ധം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ
1548 മുതൽ 1552 വരെ കൊച്ചി രാജ്യവും വടക്കുംകൂറും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ പോരാട്ടമാണ് വടുതല യുദ്ധം. വടുതലയിലെ ഒരു ക്ഷേത്രത്തിന്റെ അവകാശത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ഈ യുദ്ധത്തിന് കാരണമായത്.
അതുപോലെ തന്നെ വട്ടാക്കുന്നേൽ ആണോ വട്ടക്കുന്നേൽ ആണോ?
Address: മറ്റത്തിൽ, മാന്നാനം, Kottayam
ശങ്കരപുരി, ശങ്കരപുരിയുമായി ബന്ധപ്പെട്ട പള്ളികൾ, പള്ളിക്കൂടങ്ങൾ, പ്രസ്ഥാനങ്ങൾ, നസ്രാണി ആചാരങ്ങൾ മുതലായവയെ പറ്റിയുള്ള ലേഖനങ്ങൾ, ലിങ്കുകൾ ഒക്കെ പോസ്റ്റു ചെയ്യാനുള്ള ഒരു section തുടങ്ങുന്നത് നല്ലതായിരിക്കും.
Address: മറ്റത്തിൽ, മാന്നാനം, Kottayam
Thank you Sri Joy Paul Sankoorickal for uploading Sankarapuri Thekkedam Panickaridam short history.
Address: മറ്റത്തിൽ, മാന്നാനം, Kottayam
I would like bring to your kind attention that when buttom under Kannanthara is clicked Kaithavana history opens.
Address: മറ്റത്തിൽ, മാന്നാനം, Kottayam
അവതാരിക ഒരു ബട്ടൺ ആയിട്ട് ലിങ്ക് ചെയ്താൽ കുടുംബ ചരിത്രങ്ങളിലേക്ക് അവതാരിക മുഴുവൻ scroll down ചെയ്യാതെ access ചെയ്യാമായിരുന്നു.
Address: മറ്റത്തിൽ, മാന്നാനം, Kottayam
പല കുടുംബങ്ങളുടെയും ചരിത്രം തോമശ്ലീഹ ജ്ഞാനസ്നാന പ്പെടുത്തിയത് മുതൽ തുടങ്ങുന്നു. ഈ ഭാഗം എല്ലാ മൂല കുടുംബങ്ങൾക്കും പൊതുവായതുകൊണ്ട് ഒരു ചാപ്റ്റർ ആയിട്ട് എഴുതിയാൽ, മൂലകുടുംബങ്ങൾ കുറവിലങ്ങാട്ടു നിന്നും പിരിഞ്ഞതു തൊട്ടു എഴുതിയാൽ മതിയല്ലോ. അപ്പോൾ വായനക്കാർക്ക് ആവർത്തന വിരസതയും ഉണ്ടാവില്ല. ഇതിനു വേണ്ട നിർദേശങ്ങൾ കൊടുത്താൽ നല്ലതായിരിക്കും.
Address: മറ്റത്തിൽ, മാന്നാനം, Kottayam
Regarding Kaithavana short history, it is posted under Kannanthara. Though Kannanthara appears in the first paragraph, it is not clear how it is connected to Kaithavana.
Their early history narrates that in 835, Sankarapuri family migrated to Angmaly and in the 13th century they moved to Kuravilangad.
We believe Sankarapuri forefathers migrated to Kuravilangad in the first century itself.
So the Kaithavana short history confuses the reader.
It is suggested that short histories of moola kudumbams to start from their migration from Kuravilangad.
That way conflicting narrations and repetitions are avoided.
Address: മറ്റത്തിൽ, മാന്നാനം, Kottayam
വെബ് സൈറ്റിൽ കൊടുക്കുന്ന കുടുംബ ചരിത്രം ആ കുടുംബ ഭാരവാഹികൾ തന്നെ അയച്ച തന്നതും അവർ തന്ന അവരുടെ കുടുംബ ചരിത്ര ബുക്കുകളിൽ (200-300 പേജസ്, പ്രസിദ്ധപ്പെടുത്തിയത് 20-15 വർഷങ്ങൾക്കു മുൻപ് )
നിന്നു എടുത്തു 4/5 പേജുകളിൽ ചുരുക്കിയതാണ് . അതുകൊണ്ട് എന്തെങ്കിലും തിരുത്തലുകളോ കൂട്ടി ചേർക്കലുകളോ വേണമെന്നുണ്ടെങ്കിൽ അത് വേർഡ് ഫോർമാറ്റിൽ ആക്കി അയച്ചുതന്നാൽ (ഫോൺ 9947383973) വെബ് സൈറ്റിൽ പുതുക്കി പ്രസിദ്ധീകരിക്കാം .
Address: Joy Paul Sankoorikal
തറപ്പേൽ കുടുംബ ചരിത്രത്തിൽ കൊടുത്തിരിക്കുന്നത് അതിന്റെ ശാഖയായ മരുതുകുന്നേൽ കുടുംബത്തിന്റേതാണ്.
ഹെഡിങ്ങിൽ തറപ്പേൽ കുറവിലങ്ങാട് എന്നു എഴുതിയിരിക്കുന്നു. മണ്ണയ്ക്കനാട് ആയിരിക്കണം ശരി.
പലയിടത്തും മരുതുകുന്നേൽ എന്നതിനു പകരം മരുതുന്നേൽ എന്നാണ് എഴുതിയിരിക്കുന്നത്. കു വിട്ടുപോയിരുന്നു.
ശങ്കരപുരി മുതലായ കുടുംബങ്ങൾ കാളികാവിൽ വരുന്ന ഘട്ടത്തിൽ വടക്കുംകൂർ രാജാവ് സഹായങ്ങൾ ചെയ്തു എന്ന് എഴുതിയിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ അധികാരത്തിൽ വന്നിട്ടില്ല. വടക്കുംകൂർ അധികാരത്തിൽ വന്നിട്ടില്ല. അവർ അധികാരത്തിൽ എത്തുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ്. അതിനു മുമ്പ് അവിടം വെമ്പോലിനാട് ആയിരുന്നു. അതിനു മുന്നേ കുലശേഖര ഭരണമായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ ചേര രാജ്യത്തോ പാന്ധ്യ നാട്ടിലോ ആയിരുന്നു ആ പ്രദേശം.
Address: മറ്റത്തിൽ, മാന്നാനം, Kottayam
Today our website migration has been completed successfully to get better speed. The site is now running on the new server, which offers better speed and reliability.
Please check the website at your convenience and let us know if you notice any issues.
Thank you.
Address: Joy Paul
Michelle Binu
Sat, May 30, 5:52 PM
to me
My name is Michelle Binu, and I currently live in London. I am researching my family history and would be grateful for any information or guidance that could help me better understand my ancestry.
My family name is Nadayil, and from what I understand, my grandfather’s branch of the family originated from Thekke Kuriettu. He also told me that our family descends from the Sankarapuri lineage.
I am hoping to identify the missing link that connects the Nadayil family to the Sankarapuri family and to learn more about how these lineages are related. If anyone is aware of historical records, family documents, genealogical resources, or other sources that could help me investigate this connection, I would greatly appreciate any guidance or leads.
Thank you for your time and assistance.
Kind regards,
Michelle Binu
Address: Michelle Binu
ശങ്കരപുരി മഹാ കുടുംബം അയി ബന്ധപ്പെട്ടിരിക്കുന്ന ശാഖാ കുടുംബങ്ങളുടെ കുടുംബ ചരിത്രങ്ങൾ താഴെ കൊടുക്കുന്ന നമ്പറിൽ / ഈ മെയിലിൽ അയച്ച തന്നാൽ അതു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും . അതു അയച്ചുതരുവാൻ അറിയിക്കുന്നൂ . Phone 9947383973 , E mail: sankoorikalfamily@gmail.com
Address: Joy Paul Sankoorikal
What you are doing is excellent work. I share your interest in this field. In our family, too, for the last 25 years, I have been hearing that the family history is being written. Nothing came out. So last year I started it. I want to write a truthful history. I collect the details of our ancestors who lived in 17/18 centuries from survey records kept in the central archives, from church records, local history books, contacting elders of our family. It is a tedious and time- consuming task. It is nearly complete now. As you said, the website is the right medium for propagating our history. What I understand is that printing involves money, and some people want to handle it. I suggest that you issue a set of guidelines about the short history that you are uploading. It must clearly state how it is connected to Sankarapuri. When it or its parent family left Kuravilangad, and from which family, etc. Another point is that each family need not write the common history of Sankarapuri. It will be repetitive and may lead to inconsistency. It must include its branches and localities where they mostly resided from the beginning of their individual history.
Address: George philip Mattam